‘അപേക്ഷയിലെ അക്ഷരത്തെറ്റ് കണ്ട വിഷമത്തിലാണ് പറഞ്ഞത്’; വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: പത്താം ക്ലാസ് കുട്ടികള്‍ക്ക് എഴുത്തും വായനയും അറിയില്ലെന്ന വിവാദപരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍. പാസായ ചില കുട്ടികള്‍ക്ക് എഴുത്തുവായനയും അറിയില്ലെന്നാണ് പറഞ്ഞതെന്നും ഒരു കുട്ടിയുടെ ...
