ആരാകും കണ്‍വീനര്‍? ഇന്‍ഡ്യാ സഖ്യത്തിന്റെ നിര്‍ണായക യോഗം ഇന്ന്
ന്യൂഡല്‍ഹി: ഇന്‍ഡ്യാ സഖ്യത്തിന്റെ നിര്‍ണായക യോഗം ഇന്ന്. സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണയും,സഖ്യത്തിന്റെ കണ്‍വീനറെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയും ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും. അഭിപ്രായ വ്യത്യാസങ്ങള്‍ ...
