സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്ലും വർദ്ധനവ്
തിരുവന്തപുരം; സംസ്ഥാനത്ത് ഇരുപത്തി നാല് മണിക്കൂറിനിടെ 265 പേർക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു. തിരുവന്തപുരത്ത് ഒരു മരണവും റിപ്പോർട് ചെയ്തു. കേസുകൾ ഉയരുന്നതിനൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ...

