‘പ്രധാനമന്ത്രി മോദി എന്നെ വിളിച്ച് നിർദ്ദേശങ്ങൾ തന്നു; കൊവിഡ് -19 ബാധിച്ചപ്പോഴുണ്ടായ അനുഭവം അനുസ്മരിച്ച് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
ന്യൂഡൽഹി: തനിക്ക് കൊവിഡ് 19 ബാധിച്ചപ്പോഴുണ്ടായ അനുഭവം അനുസ്മരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ചികിത്സയ്ക്കായി ആയുഷിൽ നിന്നുള്ള വൈദ്യ സഹായമാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം ...
