ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ട് ചോർന്നു; തോൽവിക്ക് ഭരണവിരുദ്ധ വികാരം കാരണമായി – സിപിഐ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ വലിയ ചോർച്ച ഉണ്ടായെന്ന് വിലയിരുത്തി സിപിഐ. പരമ്പരാഗത ഈഴവ വോട്ടുകൾ നഷ്ടമായി. നായർ ക്രൈസ്തവ വോട്ട് വിഹിതത്തിലും വലിയ ...







