നവകേരള സദസ്സിന്റെ ഭാഗമായില്ലെന്നാരോപിച്ച് തൊഴിലുറപ്പ് തൊഴിലാളിയായ വൃദ്ധന് നേരെ സിപിഎം നേതാവിന്റെ ആക്രമണം
കാസർഗോഡ് : നവ കേരള സദസിൻ്റെ ഭാഗമായ വീട്ടുമുറ്റം പരിപാടിക്കെത്തിയില്ലെന്നാരോപിച്ച്, തൊഴിലുറപ്പ് തൊഴിലാളിയെ സി പി എം നേതാവ് ആക്രമിച്ചതായി പരാതി. നവകേരള സദസിനു മുന്നോടിയായാണ് വീട്ടുമുറ്റം ...
