‘ചെവിക്കല്ല് അടിച്ചു പൊട്ടിക്കും’ ; ഡിവൈഎഫ്ഐ ക്കാരും സിപിഎം നേതാക്കളും തമ്മിൽ സദാചാരപ്പോര്.പാർട്ടി ഗ്രാമത്തിൽ പോസ്റ്റർ വിവാദം
കണ്ണൂർ: സിപിഎം പാർട്ടി ഗ്രാമമായ മുന്നാട്ട് പാർട്ടി നേതാക്കൾക്കെതിരെ പോസ്റ്റർ. ഡിവൈഎഫ്ഐ -എസ്എഫ്ഐ പ്രവർത്തകരും, സിപിഎം നേതാക്കളും തമ്മിലുള്ള തർക്കത്തിന്റെ ഭാഗമായാണ് പോസ്റ്റർ. സിപിഎം നിയന്ത്രണത്തിലുള്ള അഴീക്കോടൻ ...
