പിഎസ്‌സി അഴിമതി ; മുഹമ്മദ് റിയാസിനെയും, സർക്കാരിനെയും കരിവാരിതേക്കാനുള്ള ശ്രമം പാർട്ടി പ്രതിരോധിക്കും: പി മോഹനൻ
കോഴിക്കോട് : മുഹമ്മദ് റിയാസിനെയും, സർക്കാരിനെയും കരിവാരിതേക്കാനുള്ള ശ്രമം പ്രതിരോധിക്കുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. പിഎസ്സി അഴിമതിയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് ...
