സെൻട്രൽ ജയിലിൽ സിപിഎം പ്രവർത്തകന്റെ കൊലപാതകം; ബിജെപി പ്രവർത്തകരുടെ ശിക്ഷ ഹൈക്കോടതി റദ്ധാക്കി
കൊച്ചി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഎം പ്രവര്‍ത്തകന്‍ കക്കട്ടില്‍ അമ്പലക്കുളങ്ങര കെ പി രവീന്ദ്രൻ കൊല്ലപ്പെട്ട കേസില്‍ ബിജെപി പ്രവർത്തകരുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ബിജെപി ...
