കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് രണ്ട് അക്കൗണ്ടുകൾ; തട്ടിപ്പിൽ പാർട്ടിക്ക് കമ്മീഷൻ. സംസ്ഥാനത്തെ കൂടുതൽ സഹകരണ ബാങ്കുകളിലേക്ക് അന്വേഷണം
കൊച്ചി∙ കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന് ലഭിച്ചത് കോടികളുടെ കമ്മീഷനെന്ന് ഇഡി യുടെ കണ്ടെത്തൽ. കരുവന്നൂർ ബാങ്കിൽ സിപിഎം ലോക്കൽ കമ്മിറ്റിയുടെ പേരിൽ രണ്ട് അക്കൗണ്ടുകൾ ഉണ്ടായിരുന്നതായും ...
