കർഷർക്ക് വേണ്ടി സംസാരിച്ചു; ജയസൂര്യക്കെതിരെ കമ്മ്യുണിസ്റ്റ്- സൈബർ ആക്രമണം. നിലപാടിൽ ഉറച്ച് താരം
കൊച്ചി : കർഷകർക്ക് വേണ്ടി പൊതു വേദിയിൽ സംസാരിച്ചതിന്റെ പേരിൽ സിനിമാതാരം ജയസൂര്യക്ക് നേരെ കനത്ത സൈബർ ആക്രമണം. താരത്തിന്റെ ഫേസ്ബുക്ക് പേജിൽ സംഘടിതമായാണ് കമ്മ്യുണിസ്റ്റ് സൈബർ ...
