Tag: Crime

സ്വന്തം മകളെ 3 വർഷത്തോളം ഡ്രോയറിൽ ഒളിപ്പിച്ചു; അമ്മയ്ക്ക് 7 വർഷം തടവ് ശിക്ഷ

സ്വന്തം മകളെ 3 വർഷത്തോളം ഡ്രോയറിൽ ഒളിപ്പിച്ചു; അമ്മയ്ക്ക് 7 വർഷം തടവ് ശിക്ഷ

ലണ്ടൻ: അവിഹിത ബന്ധത്തിലുണ്ടായ സ്വന്തം കുഞ്ഞിനെ 3 വർഷത്തോളം ഡ്രോയറിനുള്ളിൽ ഒളിപ്പിച്ച് വളർത്തിയ സ്ത്രീക്ക് 7 വർഷം തടവ് ശിക്ഷ വിധിച്ച് യുകെയിലെ കോടതി. വീടിനുള്ളിൽ നിലവിലുള്ള ...

സപ്ലൈക്കോയിൽ വൻ തട്ടിപ്പ്; സാധനങ്ങൾ കടത്തി ജീവനക്കാർ, മലപ്പുറത്ത് എട്ടും കൊല്ലത്ത് നാലും ജീവനക്കാര്‍ക്കെതിരെ കേസെടുത്തു 

സപ്ലൈക്കോയിൽ വൻ തട്ടിപ്പ്; സാധനങ്ങൾ കടത്തി ജീവനക്കാർ, മലപ്പുറത്ത് എട്ടും കൊല്ലത്ത് നാലും ജീവനക്കാര്‍ക്കെതിരെ കേസെടുത്തു 

കൊച്ചി: പ്രതിസന്ധിയിലായ സപ്ലൈക്കോയില്‍ നടക്കുന്നത് വൻ ക്രമകേടെന്ന് റിപ്പോർട്ട്. റേഷൻ ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുന്നതിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇന്നലെ മാത്രം രണ്ട് കേസുകളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് ...

‘മാനഹാനി ഭയന്നു, ബക്കറ്റിലെ വെള്ളത്തിൽ കുട്ടിയെ മുക്കിക്കൊന്നു’; കുഴിച്ചിട്ടത് വീട്ടുമുറ്റത്തെന്ന് അമ്മ ജുമൈലത്ത്

‘മാനഹാനി ഭയന്നു, ബക്കറ്റിലെ വെള്ളത്തിൽ കുട്ടിയെ മുക്കിക്കൊന്നു’; കുഴിച്ചിട്ടത് വീട്ടുമുറ്റത്തെന്ന് അമ്മ ജുമൈലത്ത്

മലപ്പുറം: താനൂരിൽ അമ്മ കൊന്നു കുഴിച്ചു മൂടിയ മൂന്നു ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. കുഞ്ഞിന്റെ മൃതദേഹം യുവതി വീട്ടുമുറ്റത്ത് തെങ്ങിന്‍ചുവട്ടിലാണ് കുഴിച്ചിട്ടിരുന്നത്. യുവതിയെ സംഭവസ്ഥലത്ത് ...

പതിനേഴ് വയസുകാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ മാസ്റ്റർ അറസ്റ്റിൽ

പതിനേഴ് വയസുകാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ മാസ്റ്റർ അറസ്റ്റിൽ

മലപ്പുറം: പതിനേഴ് വയസുകാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ മാസ്റ്റർ സിദ്ധീഖ് അലി അറസ്റ്റിൽ. പെണ്‍കുട്ടിയെ കരാട്ടെ മാസ്റ്റര്‍ പീഡനത്തിന് ഇരയാക്കിയെന്ന് കുടുംബത്തിന്റെ പരാതിയിലാണ് പ്രതിയെ ...

ഒപ്പം താമസിച്ച യുവാവിനോടുള്ള വൈരാഗ്യത്തിൽ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത് അമ്മ തന്നെ

ഒപ്പം താമസിച്ച യുവാവിനോടുള്ള വൈരാഗ്യത്തിൽ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത് അമ്മ തന്നെ

ഷൊര്‍ണൂര്‍: ഒരുവയസ്സായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.കുഞ്ഞിനെ അമ്മതന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തൽ. സംഭവത്തില്‍ അമ്മ ശില്പയെ ഷൊര്‍ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ശില്പയുടെ ...

ന്യൂമോണിയ മാറ്റാന്‍ പിഞ്ചുകുഞ്ഞിന്റെ ശരീരത്തില്‍  ഇരുമ്പുദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു

ന്യൂമോണിയ മാറ്റാന്‍ പിഞ്ചുകുഞ്ഞിന്റെ ശരീരത്തില്‍ ഇരുമ്പുദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു

മധ്യപ്രദേശ്: ന്യൂമോണിയ മാറ്റാനെന്ന പേരില്‍ പിഞ്ചുകുഞ്ഞിന്റെ ശരീരത്തില്‍ ഇരുമ്പ ദണ്ഡ് പഴുപ്പിച്ച് 40 തവണയിലധികം പൊള്ളിച്ചു. ഗ്രാമത്തിലെ പ്രസവശുശ്രൂഷ നടത്തുന്ന സ്ത്രീയാണ് കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചത്. ഇവരെയും കുട്ടിയുടെ ...

പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി യുവതി; പിന്നാലെ പോലീസിൽ കീഴടങ്ങി 

പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി യുവതി; പിന്നാലെ പോലീസിൽ കീഴടങ്ങി 

ലക്‌നൗ: പീഡനശ്രമം ചെറുത്ത് യുവതി. വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി. കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം ഛേദിച്ച യുവതി പിന്നീട് സ്റ്റേഷനിലെത്തി കീഴടങ്ങിയതായി പോലീസ് അറിയിച്ചു. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.