‘വയനാട്ടിൽ മത്സരിക്കുന്നത് അമേഠിയിൽ തോൽക്കുമെന്ന ഭയം മൂലം’ – ജെ.പി.നഡ്ഡ
ബത്തേരി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ. അമേഠിയിൽ തോൽക്കുമെന്ന് ഭയന്നാണോ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. രാഹുൽ ...
