പ്രായപൂർത്തിയാകാത്തവർ ലൈംഗിക താൽപര്യങ്ങൾ നിയന്ത്രിക്കണം; മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് കൊല്‍ക്കത്ത ഹൈക്കോടതി
കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത കൗമാരക്കാരായ ആൺകുട്ടികളും പെൺകുട്ടികളും തങ്ങളുടെ ലൈംഗിക പ്രേരണകൾ നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്ന മാർഗനിർദേശം പുറപ്പെടുവിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. ഇതര ലിംഗത്തിൽപ്പെട്ടവരുടെ അന്തസ്സും ശാരീരിക സ്വാതന്ത്ര്യവും സ്വകാര്യതയും ...
