എസ്എഫ് ഐ – കെഎസ് യു പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷം പുലർച്ചെ ഹോസ്റ്റലിൽ
കൊച്ചി: കുസാറ്റ് ഹോസ്റ്റലിൽ, എസ്.എഫ്.ഐ. കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി. ഇന്ന് പുലർച്ചെയാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ നാലു കെ.എസ്.യു പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു കെ എസ് ...
