പോലീസിൽ നിന്ന് ഫോൺ കോൾ ; നടി മാലാ പാർവതിക്കു നേരെ സൈബർ തട്ടിപ്പിന് ശ്രമം
തിരുവനന്തപുരം: നടി മാലാ പാർവതിക്ക് നേരെ സൈബർ തട്ടിപ്പുശ്രമം. തായ്‌വാനിലേക്ക് എംഡിഎംഎ അയച്ചെന്ന് പറഞ്ഞാണ് തട്ടിപ്പിന് ശ്രമം നടത്തിയത്. മുംബൈ പോലീസ് എന്നു പറഞ്ഞാണ് തട്ടിപ്പ് നടത്താൻ ...
