വടകരയിലെ കാഫിർ വിവാദം; ആകെ വെട്ടിലായി അമ്പാടിമുക്ക് സഖാക്കളും, പോരാളി ഷാജിയും
തിരുവനന്തപുരം: പ്രമുഖ ഇടത് സൈബർ പേജ് ‘പോരാളി ഷാജിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ വിവാദമായ ‘കാഫിർ’ പോസ്റ്റിൽ പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ...
