മാജിക് പ്ലാനറ്റ്, ഡി എ സി സ്ഥാപനങ്ങളുടെ നടത്തിപ്പിനെതിരായ ആരോപണത്തിൽ ഗോപിനാഥ് മുതുകാടിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: മാജിക് പ്ലാനറ്റ്, ഡി.എ.സി സ്ഥാപനങ്ങളുടെ നടത്തിപ്പിനെതിരായആരോപണത്തൽ മജീഷ്യൻ ഗോപിനാഥ് മുതുകാടിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. മുൻ ജീവനക്കാരന്റെയും രക്ഷിതാക്കളുടെയും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ്കേസ്. തൃശൂർ സ്വദേശിയും പൊതുപ്രവർത്തകനുമായ ...
