മരിച്ചെന്ന് കരുതി ചിതയിൽ വെച്ചയാൾ ഉണർന്നു; 3 ഡോക്ടർമാർക്ക് സസ്പെൻഷൻ
ജയ്പൂർ: ഡോക്ടർമാർ മരിച്ചെന്ന് സ്ഥിരീകരിച്ച 25-കാരൻ സംസ്കാരത്തിന് തൊട്ടുമുൻപ് ഉണർന്നു. രാജസ്ഥാനിലെ ജുനുജുനു ജില്ലയിലാണ് സംഭവം. ബധിരനും മൂകനുമാണ് ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ച രോഹിതാഷ് കുമാർ.ശവസംസ്കാര ചടങ്ങുകൾക്ക് ...





