തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടിൽ നിറയെ മൃതദേഹങ്ങൾ; തിരിച്ചറിയാനാകാതെ അഴുകിയ നിലയിൽ
സെനഗൽ: സെനഗൽ തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടിൽ കണ്ടെത്തിയത് അഴുകിയ നിലയിലുള്ള മുപ്പതിലേറെ മൃതദേഹങ്ങൾ. ഡാകറിൽ നിന്ന് 70 കിലോമീറ്റർ അകലെയായാണ് ബോട്ട് കണ്ടെത്തിയത്. മരം കൊണ്ട് നിർമ്മിച്ച ...
