മൃതദേഹം മാറി നല്‍കി; ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കള്‍
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കി. 26ാം മൈലിലുള്ള മേരി ക്വീന്‍സ് മിഷന്‍ ആശുപത്രിക്കെതിരെയാണ് പരാതി. കാഞ്ഞിരപ്പള്ളി സ്വദേശിനി ശോശാമ്മയുടെ (86) മൃതദേഹത്തിന് പകരമാണ് ...
