സിദ്ധാർഥന്റെ മരണം: വിശദീകരണം തൃപ്തികരമല്ലെന്ന് വി.സി, ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സസ്‌പെന്‍ഷന്‍
വയനാട്: വെറ്റിനറി കോളേജിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സസ്‌പെന്‍ഷന്‍. കോളജ് ഡീൻ എം.കെ.നാരായണനേയും അസിസ്റ്റന്റ് വാർഡൻ ഡോ.കാന്തനാഥനേയുമാണ് പുതിയ വി.സി. ഡോ. സി.സി. ...
