കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു; മരണം ദൂരദർശൻ ലൈവ് പരിപാടിക്കിടെ
തിരുവനന്തപുരം: ദൂരദര്‍ശൻ കേന്ദ്രത്തില്‍ കൃഷിദര്‍ശൻ ലൈവ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കാര്‍ഷിക സര്‍വകലാശാല ആസൂത്രണ വിഭാഗം ഡയറക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. ഡോ. അനി എസ് ദാസാണ്(59) കുഴഞ്ഞുവീണു മരിച്ചത്. ...
