സംവിധായകൻ ഉണ്ണി ആറന്മുള അന്തരിച്ചു
ചെങ്ങന്നൂർ: സംവിധായകനും നിർമാതാവും ഗാന രചയിതാവുമായിരുന്ന ഉണ്ണി ആറന്മുള അന്തരിച്ചു. ചെങ്ങന്നൂരിലെ ലോഡ്ജിൽ വച്ചു ബുധനാഴ്ച വൈകുന്നേരം ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം ...











