അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്; ആംആദ്മി- കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
ന്യൂഡൽഹി: അമിത് ഷായുടെ വീഡിയോ എഡിറ്റ് ചെയ്ത് സംവരണത്തിനെതിരെ സംസാരിക്കുന്ന രീതിയിലാക്കി പ്രചരിപ്പിച്ച കേസിൽ ആംആദ്മി- കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ഗുജറാത്ത് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ...



