സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം; പടക്കം പൊട്ടിക്കാൻ അനുമതി രാത്രി രണ്ട് മണിക്കൂർ
തിരുവനന്തപുരം:ദീപാവലി ആഘോഷത്തിന് സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി.പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയിൽ മതിയെന്ന് സർക്കാർ ഉത്തരവിറക്കി. ആഘോഷങ്ങൾക്കായി ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാവൂ എന്നും നിർദ്ദേശമുണ്ട്. ...
