വൻ ആയുധ നിർമ്മാണ ശക്തിയായി ഭാരതം. സൈന്യം 45000 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങുന്നത് ആഭ്യന്തര മാർക്കറ്റിൽ നിന്നും
ന്യൂഡൽഹി:"ആത്മനിർഭർ ഭാരത് " നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉള്ള കേന്ദ്ര സർക്കാരിന്റെ ഒരു വലിയ മുദ്രാവാക്യം തന്നെയാണിത്. മെയ്ഡ് ഇൻ ഇന്ത്യ പദ്ധതികൾ ഒക്കെ ഇപ്പൊ ...
