അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു; അറസ്റ്റ് സുപ്രീം കോടതി ജാമ്യം പരിഗണിക്കാനിരിക്കെ
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കേജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. വിചാരണക്കോടതി ...
