ഡൽഹിയിലെ കോൺഗ്രസ്സ് വാർ റൂം ഒഴിയാൻ നോട്ടീസ്; വാർ റൂം പ്രവർത്തിച്ചത് മുൻ എംപിയുടെ വസതിയിൽ
ഡൽഹി: ഡൽഹിയിലെ കോൺഗ്രസ്സിന്റെ വാർ റൂം ഒഴിയാൻ സർക്കാർ നിർദേശം. മുൻ കോൺഗ്രസ്സ് എംപി പ്രദീപ് ഭട്ടാചാര്യക്ക് അനുവദിച്ച വസതി കോൺഗ്രസ്സ്, അവരുടെ തിരഞ്ഞെടുപ്പിനായുള്ള വാർ റൂം ...
