ഡൽഹിയിൽ ‘ഇന്ത്യ’ സഖ്യത്തിൽ കല്ലുകടി; ലോക്സഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് നയം വ്യക്തമാക്കണമെന്നു ആംആദ്മി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഏഴ് സീറ്റുകളില്‍ മത്സരിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ സഖ്യത്തിൽ കല്ലുകടി. ഡല്‍ഹി ലോക്സഭാ സീറ്റുകളിലെ കോണ്‍ഗ്രസ് നയം വ്യക്തമാക്കാതെ കൂട്ടായ്മയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് ...
