‘കേന്ദ്ര അവഗണനയെന്നത് ധൂർത്തും അഴിമതിയും മറക്കാനുള്ള തന്ത്രം”: ഡൽഹി സമരത്തിനെതിരെ വി.ഡി. സതീശന്‍
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഡൽഹി സമരത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നടക്കുന്ന സമരമാണ് ഡല്‍ഹിയില്‍ നടക്കുന്നതെന്ന് വി.ഡി. സതീശന്‍ വിമർശിച്ചു. കേരള സര്‍ക്കാരിന്റെ ധൂര്‍ത്തും ...
