‘ലോകത്തെ നടുക്കിയ കേരളത്തിന്‍റെ കഥ’; ‘ദി കേരള സ്റ്റോറി’യുടെ സംപ്രേഷണം ഇന്ന് ദൂരദര്‍ശനിൽ
തിരുവനന്തപുരം: ലവ് ജിഹാദില്‍ കുടുക്കി ഐഎസ്ഐഎസിന് വേണ്ടി സിറിയയിലേക്ക് പോരാടാന്‍ കൊണ്ടുപോയ മലയാളി ഹിന്ദുപെണ്‍കുട്ടികളുടെ കഥ പറയുന്ന ‘ദി കേരള സ്റ്റോറി’യുടെ സംപ്രേഷണം ഇന്ന് ദൂരദര്‍ശനിൽ. ഇന്ന് ...
