വന്ദേഭാരതിലെ സപ്ലൈയർ ജോലി അവസാനിപ്പിച്ച് സൂപ്പർവൈസറാവാൻ സൗമ്യ
തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് തീവണ്ടിയിലെ ഭക്ഷണവിതരണക്കാരിയായ സീമ മൗര്യ ഇനി ഡൽഹിയിൽ സൂപ്പർവൈസറായി ജോലിചെയ്യും. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽനിന്ന് ഭരതനാട്യത്തിൽ ബിരുദം നേടിയ വാരാണസി സ്വദേശിനി സീമ ...
