ആശ്രിതനിയമനം അവകാശമല്ല; സുപ്രീംകോടതി
ന്യൂഡല്‍ഹി: ആശ്രിതനിയമനം സ്ഥാപിത അവകാശമല്ലെന്ന് സുപ്രീംകോടതി. ഹരിയാനയില്‍ 1997-ല്‍ മരിച്ച പോലീസ് കോണ്‍സ്റ്റബിളിന്റെ മകന്‍ ജോലിയാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം. അന്ന് ഏഴുവയസ്സുമാത്രമുണ്ടായിരുന്ന മകന്‍ ...
