‘സുരേഷ് ഗോപി തൃശൂരിൽ വിജയിക്കുമെന്നായപ്പോൾ വിവാദത്തിൽപെടുത്തുന്നു’: നടൻ ദേവൻ
തിരുവനന്തപുരം: സുരേഷ്‌ഗോപിയെ പിന്തുണച്ച് നടനും ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റുമായ ദേവൻ. തൃശ്ശൂരിൽ സുരേഷ് ഗോപി വിജയിക്കുമെന്നായപ്പോൾ അദ്ദേഹത്തിനെതിരെ വിവാദങ്ങൾ അഴിച്ചു വിടുകയാണെന്ന് ദേവൻ പറഞ്ഞു. മനസ് ...
