ശബരിമലയിൽ കെട്ടിക്കിടക്കുന്നത് കീടനാശിനി കണ്ടെത്തിയത് മൂലം വില്പന നിരോധിച്ച 6.65 ലക്ഷം ടിൻ അരവണ; ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ നിർദേശത്തിൽ പ്രതീക്ഷ
പത്തനംതിട്ട: ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാനുള്ള കരാർ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ്. കരാർ നൽകുന്നതിൽ ദേവസ്വം ബോർഡ് അന്തിമ തീരുമാനം എടുത്തിട്ടില്ല. ഏലയ്ക്കയിൽ ...
