‘രാഹുൽ ഗാന്ധിയുടെ യാത്രയിൽ അർബൻ നക്സലുകൾ’; അവകാശവാദവുമായി ദേവേന്ദ്ര ഫഡ്നാവിസ്
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ അർബൻ നക്സൽ സംഘടനകൾക്ക് പങ്കുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു. ബിജെപി നേതൃത്വത്തിലുള്ള സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചന നടത്താൻ ...

