നെറ്റ്ഫിക്ല്സ് ഡോക്യുമെന്ററി; നയൻതാരയ്ക്കെതിരെ കോടതിയിൽ ഹർജി നൽകി ധനുഷ്
ചെന്നൈ: നെറ്റ്ഫിക്ല്സ് ഡോക്യുമെൻററി വിവാദത്തിൽ നയൻതാരയ്ക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ സിവിൽ അന്യായം ഫയൽ ചെയ്തു. നയൻതാര പകർപ്പവകാശം ലംഘിച്ചെന്ന് ധനുഷ് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. ‘നാനും ...


