കാഡ്ബറി ഡയറി മിൽക്കിൽ വെളുത്ത പുഴു! ചോക്ലേറ്റ് സുരക്ഷിതമല്ലന്ന് തെലങ്കാന
ഹൈദരാബാദ് നഗരത്തിൽ വിപണിയിലെത്തിച്ച കാഡ്ബറി ഡയറി മിൽക്ക് ചോക്ലേറ്റുകളിൽ വെളുത്ത പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി തെലങ്കാന സ്റ്റേറ്റ് ഫുഡ് ലബോറട്ടറി. ചോക്ലേറ്റുകൾ സുരക്ഷിതമല്ലെന്നും ഉപയോഗിക്കരുതെന്നും നിർദ്ദേശം ...
