മകളുടെ വിവാഹാത്തിനായി സഹകരണ ബാങ്കിലെ നിക്ഷേപിച്ച പണം തിരികെ നൽകിയില്ല; ഗൃഹനാഥൻ ജീവനൊടുക്കി
തിരുവനന്തപുരം: സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് സാഗരം (55) ആണ് ...
