ഇനി ഒന്നും ലീക്കാകില്ല; ‘ഡിജിറ്റൽ കോണ്ടം’ അവതരിപ്പിച്ച് ജർമൻ കമ്പനി
ബെർളിൻ: പ്രിയപ്പെട്ടവരുമായുള്ള സ്വകാര്യ നിമിഷം ലീക്കാകുമെന്നോ, ആ മനോഹര നിമിഷങ്ങൾ പങ്കാളി പകർത്തി പ്രചരിപ്പിക്കുമെന്നോ ഇനി പേടിക്കേണ്ട. ജർമൻ കോണ്ടം കമ്പനിയായ ബില്ലി ബോയ് ആണ് ഇത്തരം ...
