‘മടയൻ,മുടന്തൻ തുടങ്ങിയ പദങ്ങൾ ഉപയോഗിക്കരുത്’; ഭിന്നശേഷിക്കാരെ ദൃശ്യമാധ്യമങ്ങളിൽ ചിത്രീകരിക്കുന്നതിൽ മാർഗനിർദേശങ്ങളുമായി സുപ്രീം കോടതി
ന്യൂഡൽഹി: ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന തരത്തിൽ ദൃശ്യമാധ്യമങ്ങളിലും സിനിമകളിലും ചിത്രീകരിക്കുന്നതിനെതിരെ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീം കോടതി. മടയൻ,മുടന്തൻ തുടങ്ങിയ പദങ്ങൾ സിനിമയിലും മറ്റും ഉപയോഗിക്കുന്നത് സമൂഹത്തിൽ തെറ്റായ ധാരണകൾ ...

