വിവാഹമോചനം നേടി; മുടി മുറിച്ച്, കേക്കും, പാട്ടും, ഡാൻസുമായി ആഘോഷം. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
വിവാഹം പോലെ തന്നെ വിവാഹ മോചനവും ആഘോഷിക്കപ്പെടണം എന്ന് പറയുകയാണ് കൊല്ലം മയ്യനാട് സ്വദേശി സജാദ്.. തന്റെ വിവാഹ മോചനം കേക്ക് മുറിച്ചാണ് സജാദ് ആഘോഷിച്ചത്. മാത്രമല്ല ...
