ഭർത്താവിനെ ഇൻസ്റ്റാഗ്രാമിലൂടെ മൊഴി ചൊല്ലിയതിന് പിന്നാലെ പുതിയ ഐറ്റവുമായി ദുബായ് രാജകുമാരി
ദുബായ്: ഇൻസ്റ്റഗ്രാമിലൂടെ മുത്തലാഖ് ചൊല്ലി ദുബായ് ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ മഹ്റ അൽ മക്തൂം വിവാഹബന്ധം വേർപെടുത്തിയത് വലിയ വാർത്തയായിരുന്നു. ...
