‘പ്രചോദനത്തിന്റെ യഥാർത്ഥ ഉറവിടങ്ങൾ’; സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്
ആസ്സാം: സൈന്യത്തോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. തേജ്പൂരിലെ അതിർത്തി മേഖലകളിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കൊപ്പമാണ് പ്രതിരോധ മന്ത്രി ദീപാവലി ആഘോഷിച്ചത്. കരസേനാ മേധാവി ജനറൽ ...





