‘എല്ലാവർക്കും ആരോഗ്യവും, സന്തോഷവും, സമൃദ്ധിയും ഉണ്ടാകട്ടെ’; ദീപാവലി ആശംസകളുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദിവ്യമായ വിളക്കുകളുടെ ഉത്സവത്തിൽ എല്ലാവർക്കും ആരോഗ്യവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജീവിതം ആശംസിക്കുന്നു ...
