ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക രാഷ്ട്രം വേണമെന്ന് കോൺഗ്രസ് എം പി സുരേഷ്, ആഞ്ഞടിച്ച് നിർമല സീതാരാമൻ
ബെംഗളൂരു : കോൺഗ്രസ് എം പി ഡി കെ സുരേഷിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രം ഗ്രാന്‍റ് അനുവദിക്കുന്നതിലെ അനീതിയുടെ പേരിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ...
