പുതുച്ചേരിക്ക് സംസ്ഥാന പദവി, നീറ്റ് പരീക്ഷ നിരോധനം; പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ, ജനങ്ങളുടെ പ്രകടന പത്രികയെന്ന് സ്റ്റാലിൻ
ചെന്നൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ. ഗവർണർ പദവി ഇല്ലാതാക്കും, നീറ്റ് പരീക്ഷ നിരോധിക്കും, പുതുച്ചേരിക്ക് സംസ്ഥാന പദവി നൽകും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന ...



