ഇരുപതിൽ അധികം നായകളുടെ ഇറക്കുമതിക്കും, വിൽപ്പനയ്ക്കും നിരോധനം; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം
ന്യൂഡൽഹി: ഇരുപതിലധികം നായകളുടെ വിൽപനയും ഇറക്കുമതിയും നിരോധിച്ച് കേന്ദ്രസർക്കാർ. പിറ്റ്ബുൾ, ടെറിയേർസ്, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ ഉൾപ്പെടെയുള്ള നായകളെയാണ് നിരോധിച്ചിരിക്കുന്നത്. മനുഷ്യ ജീവന് അപകടകാരികൾ ആണെന്ന വിദഗ്ദ്ധ ...
