പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിൽ വീണ്ടും ട്വിസ്റ്റ്; യുവതിക്ക് വീണ്ടും മർദനം – കണ്ണിലും മുഖത്തും പരിക്ക്
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലുൾപ്പെട്ട യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. രാഹുൽ തന്നെയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ...
